ചെങ്ങന്നൂർ: എൻഡിഎ സ്ഥാനാർത്ഥി എം.വി. ഗോപകുമാർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായി, മുംബൈ നോർത്ത് മുൻ എംപി ഗോപാൽ ഷെട്ടി എന്നിവരുടെ സാന്നിധ്യത്തിൽ വരണാധികാരി ചെങ്ങന്നൂർ ആർ ഡി
ഒ ഷാജു എം.എസ്. ......
ആലപ്പുഴ : സന്താരി ദിനാഘോഷങ്ങളുടെ ഭാഗമായി മുത്തൂറ്റ് ഫിനാൻസിൻ്റെ സി.എസ്.ആർ പദ്ധതിയായ 'മുത്തൂറ്റ് സ്നേഹാശ്രയ'യുമായി സഹകരിച്ച് സന്താരി പേൾ ബീച്ച് റിസോർട്ട് സൗജന്യ രക്തപരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. സന്താരി പേൾ ബീച്ച് റിസോർട്ടിൽ മാർച്ച് 25 ബുധനാഴ്ച രാവിലെ 7 മണി മുതൽ 9.30 വരെയായിരിക്കും സൗജന്യ രക്ത പരിശോധന. ......
ആലപ്പുഴ:കേരള രാഷ്ട്രീയത്തിൽ അസാധാരണമായ ഒരു വാക്പോരിനാണ് ആലപ്പുഴ സാക്ഷ്യം വഹിക്കുന്നത്. തന്നെ 'ചെറ്റത്തരം' കാണിച്ചവൻ എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന്, അക്ഷരശ്ലോകങ്ങളിലൂടെയും ഭാഷാപ്രയോഗങ്ങളിലൂടെയും തനതായ ശൈലിയിൽ മറുപടി നൽകിയിരിക്കുകയാണ് മുൻമന്ത്രി ജി. ......
ചെങ്ങന്നൂർ: എൽഡിഎഫ് ചെങ്ങന്നൂർ നിയോജക മണ്ഡലം കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു. എം സി റോഡിൽ ചെങ്ങന്നൂർ ഗവ.......
ചെങ്ങന്നൂർ : ചരിത്രത്തിലാദ്യമായാണ് ഇത്രയേറെ ജനങ്ങൾ സംസ്ഥാന സർക്കാരിനെതിരെ തിരിയുന്നതെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ പറഞ്ഞു.......
ചെങ്ങന്നൂർ: സോഷ്യൽ ഫോറസ്റ്റ് ട്രി ഡിവിഷൻ, ചെങ്ങന്നൂർ റെയിഞ്ചിൻ്റെ ആഭിമുഖ്യത്തിൽ അഖില ഭാരതീയ പൂർവ്വ സൈനിക് സേവാ പരിഷത്ത് തിരുവൻവണ്ടൂർ യൂണിറ്റുമായി ചേർന്ന് ലോക വനദിനം 2026 ൻ്റെ ഭാഗമായി തിരുവൻവണ്ടൂർ ഗവ. മൃഗാശുപത്രി പരിസരത്ത് വൃക്ഷ തൈകൾ നട്ടു.
ചടങ്ങിൽ ചെങ്ങന്നൂർ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പി.കെ.രാജേഷ് പ്രകൃതി സംരക്ഷണ, ലോകവനദിന സന്ദേശം നൽകി. ......
ചെങ്ങന്നൂർ: എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) പാർട്ടി സ്ഥാനാർഥി ബി. പ്രണീഷ്
നിയോജകമണ്ഡലം വരണാധികാരി ചെങ്ങന്നൂർ ആർ ഡി ഒ യ്ക്ക് നാമനിർദ്ദേശപത്രിക സമർപ്പിച്ചു. ......
ചെങ്ങന്നൂർ: ചെങ്ങന്നൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. വരണാധികാരിയായ ചെങ്ങന്നൂർ ആർഡിഒ എം എസ് ഷാജു മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. ......
ചെങ്ങന്നൂർ: മനുഷ്യ മനസ്സിൻ്റെ ഹൃദയതാളം ക്രമീകരിക്കുന്നതിൽ സംഗീതത്തിന് വലിയ പങ്കാണുള്ളതെന്ന് മലങ്കര ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാർ തിമോത്തിയോസ് പറഞ്ഞു. ......